ജിദ്ദയിൽ ടാങ്കർ ലോറി കാറുകൾക്ക് മേൽ മറിഞ്ഞ് രണ്ട് മരണം
ജിദ്ദ: വാട്ടർ ടാങ്കർ ലോറി കാറുകൾക്ക് മേൽ മറിഞ്ഞ് രണ്ട് പേർ മരിച്ചു. ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് റോഡിലായിരുന്നു സംഭവം.
മൂന്ന് കാറുകൾക്ക് മുകളിലേക്കായിരുന്നു വാട്ടർ ടാങ്കർ മറിഞ്ഞത്. രണ്ട് പേർ മരിച്ചതിനു പുറമെ അഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അപകടം നടന്നതിൻ്റെ ദൃശ്യം സോഷ്യൽ മീഡിയകളിൽ ഷെയർ ചെയ്യപ്പെട്ടിരുന്നു. വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
