വ്യാഴാഴ്‌ച, ജൂലൈ 2, 2026

Author: Jihadudheen Areekkadan

Saudi ArabiaTop Stories

സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകളിൽ നേരിയ വർദ്ധനവ്

ജിദ്ദ: കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് സൗദിയിൽ ഇന്നത്തെ കൊറോണ റിപ്പോർട്ടിൽ ആക്റ്റീവ് കേസുകളിൽ നേരിയ വർദ്ധനവ്. 19,854 കേസുകളാാണു നിലവിൽ ആക്റ്റീവ് ആയിട്ടുള്ളത്. ഇതിൽ 1428

Read More
Saudi ArabiaTop Stories

സൗദിയിൽ കഫീലിൻ്റെ അനുമതിയോടെയും അനുമതിയില്ലാതെയും സ്പോൺസർഷിപ്പ് മാറുന്നതിൻ്റെ നടപടിക്രമങ്ങൾ അധികൃതർ വ്യക്തമാക്കി

ജിദ്ദ: സ്പോൺസറുടെ അനുമതിയോടെയും അനുമതിയില്ലാതെയും സ്പോൺസർഷിപ്പ് മാറുന്നതിനുള്ള നടപടിക്രമങ്ങൾ സൗദി മാനവ വിഭവ ശേഷി മന്ത്രാലയം വ്യക്തമാക്കി. ഒരു വിദേശിയുടെ ഇഖാമയുടെയും വർക്ക് പെർമിറ്റിൻ്റെയും കാലാവധി അവസാനിച്ചതിനു

Read More
Saudi ArabiaTop Stories

സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച വിദേശി റിയാദിൽ പിടിയിൽ

റിയാദ്: പ്രൈവറ്റ് ടാക്സി സർവീസ് നടത്തുന്നതിനിടെ സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് അവ സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിച്ച വിദേശി റിയാദ് പോലീസിൻ്റെ പിടിയിൽ. 60 വയസ്സ് കഴിഞ്ഞ പാകിസ്ഥാനി പൗരനാണു

Read More
Saudi ArabiaTop Stories

ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കിയവർക്കിടയിൽ ഇനിയും പുതുക്കാൻ ബാക്കിയുള്ള നിരവധി സൗദി പ്രവാസികൾ പ്രതീക്ഷയോടെ

ജിദ്ദ: ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കിയ ധാരാളം സൗദി പ്രവാസികൾ സൗദി ഭരണകൂടത്തിൻ്റെ നടപടിയിൽ ആശ്വാസം കൊള്ളുന്നതിനിടയിലും ഇനിയും കാലാവധികൾ പുതുക്കാൻ ബാക്കിയുള്ള ധാരാളം പേർ

Read More
Saudi ArabiaTop Stories

മക്കയിൽ വെയർഹൗസ് കൊള്ളയടിച്ച 11 പാകിസ്ഥാനികൾ പിടിയിൽ

മക്ക: മക്കയിൽ വെയർ ഹൗസുകൾ കൊള്ളയടിക്കുകയും ഇലക്ട്രിക് കേബിളുകൾ മോഷ്ടിക്കുകയും ചെയ്ത 11 പാക്സിഥാനികൾ പിടിയിലായതായി മക്ക പോലീസ് അറിയിച്ചു. ഇഖാമ നിയമ ലംഘകരായ പ്രതികൾ മക്കയിലെ

Read More
Saudi Arabia

സൗദിയിൽ നിന്ന് അവധിയിൽ പോയ ഗാർഹിക തൊഴിലാളികളടക്കമുള്ളവരുടെ ഇഖാമ, റി എൻട്രി കാലാവധിയും സൗദിക്കകത്തുള്ളവരുടെ എക്സിറ്റ്, റി എൻട്രി വിസ കാലാവധിയും സൗജന്യമായി ദീർഘിപ്പിക്കുന്നതായി ജവാസാത്ത്

ജിദ്ദ: സൗദിയിൽ നിന്ന് അവധിയിൽ പോയ ഗാർഹിക തൊഴിലാളികളുടെയും മറ്റു പ്രഫഷനുകളിലുള്ളവരുടെയും ഇഖാമകളും റി എൻട്രി വിസകളും സൗദിക്കകത്തുള്ളവരുടെ റി എൻട്രിയും എക്സിറ്റ് വിസയും സൗജന്യമായി നീട്ടി

Read More
Saudi ArabiaTop Stories

ഖഷോഗി വധക്കേസിലെ 8 പ്രതികൾക്ക് മൊത്തം 124 വർഷം തടവ്

റിയാദ്: സൗദി മാധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിനുത്തരവാദികളാായ 8 പ്രതികൾക്ക് റിയാദ് ക്രിമിനൽ കോടതി മൊത്തം 124 വർഷം തടവ് ശിക്ഷ വിധിച്ചു. ക്രിമിനൽ നടപടിക്രമത്തിലെ

Read More
Saudi ArabiaTop Stories

അനധികൃത തെറാപ്പി ചികിത്സ നടത്തിയ സൗദി വനിത മദീനയിൽ അറസ്റ്റിൽ

മദീന: എനർജിയും സൗണ്ടും ഉപയോഗിച്ചുള്ള തെറാപ്പി ചികിത്സ നടത്തുന്ന സൗദി വനിതയെ സുരക്ഷാ വിഭാഗത്തിൻ്റെ സഹായത്തോടെ അറസ്റ്റ് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. താമസ സ്ഥലം ക്ളിനിക്

Read More
Saudi ArabiaTop Stories

സൗദിയിൽ കൊറോണ ആക്റ്റീവ് കേസുകൾ വീണ്ടും കുറഞ്ഞു; 92.5 ശതമാനം പേരും രോഗമുക്തരായി

ജിദ്ദ: സൗദിയിലെ കൊറോണ ആക്റ്റീവ് കേസുകൾ വീണ്ടും കുറഞ്ഞു. 19,726 പേർ മാത്രമാണു നിലവിൽ ചികിത്സയിൽ ഉള്ളത്. ഇതിൽ 1430 പേർ ഗുരുതരാവസ്ഥയിലാണുള്ളത്. പുതുതായി 886 പേർക്ക്

Read More
Saudi ArabiaTop Stories

സൗദിയിലെ മുഴുവൻ പ്രവിശ്യകളിലെയും കമ്പ്യുട്ടർ സൂഖുകളിലും വാണിജ്യ മന്ത്രാലയം പരിശോധന ശക്തമാക്കുന്നു

റിയാദ്: സൗദിയിലെ മുഴുവൻ പ്രവിശ്യകളിലെയും കമ്പ്യുട്ടർ സൂഖുകളിലും വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പരിശോധനകൾ ശക്തമാക്കുന്നു. പരിശോധനയിൽ ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ, കംപ്യുട്ടർ പാർട്സുകൾ തുടങ്ങിയവ വിൽക്കുന്ന

Read More