അന്താരാഷ്ട്ര വിമാന യാത്രകൾ പുനരാരംഭിക്കുന്നതിനായി തീയതി നിശ്ചയിച്ചിട്ടില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ ആവർത്തിച്ചു
ജിദ്ദ: അന്താരാഷ്ട്ര വിമാന യാത്രകൾ പുനരാരംഭിക്കുന്നതിനായി ഇത് വരെ ഒരു തീയതി തീരുമാനിച്ചിട്ടില്ലെന്ന് സൗദി സിവിൽ ഏവിയേഷൻ്റെ ട്വിറ്റർ അക്കൗണ്ടിൽ ആവർത്തിച്ച് അറിയിച്ചു. ബന്ധപ്പെട്ട അധികാരികളുടെ വിലയിരുത്തലുകൾക്ക്
Read More