ബഹ്‌റൈനിലേക്ക് ഇന്ന് മുതൽ രാജ്യത്തെ സ്വദേശികളും വിദേശികളും അല്ലാത്തവർക്കും പ്രവേശനം
മനാമ: വെള്ളിയാഴ്ച മുതൽ ബഹ്രൈനിലേക്ക് രാജ്യത്തെ പൗരന്മാരും വിദേശ തൊഴിലാളികളും അല്ലാത്തവർക്കും പ്രവേശനം അനുവദിച്ചു. ഇലക്ട്രോണിക് വിസ ഉള്ളവർക്കും ഓൺ അറൈവൽ വിസ ലഭിക്കുന്നവർക്കും ജിസിസി രാജ്യങ്ങളിലെ
Read More