വീടുകൾ കൊള്ളയടിക്കുകയും പണവും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്ത സൗദി പൗരന്മാർ പിടിയിൽ
ദമാം: വീടുകളിൽ കയറി കൊള്ളയടിക്കുകയും പണവും ആഭരണങ്ങളും മോഷ്ടിക്കുകയും ചെയ്ത 6 സൗദി പൗരന്മാർ പിടിയിലായതായി ഈസ്റ്റേൺ പ്രവിശ്യാ പോലീസ് അറിയിച്ചു. ഇവർ 46 കേസുകളിൽ പ്രതികളാണ്.
Read More