സൗദിയിൽ രണ്ട് ഈജിപ്തുകാരുടെയും ഒരു സൗദി പൌരന്റെയും വധശിക്ഷ നടപ്പാക്കി
മയക്ക് മരുന്ന് കടത്ത് കേസിൽ പ്രതികളായ രണ്ട് ഈജിപ്ഷ്യൻ പൌരന്മാരെ തബൂക്കിൽ വധശിക്ഷക്ക് വിധേയരാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. പ്രതികൾ സൗദി അറേബ്യയിലേക്ക് വൻതോതിൽ ഹഷീഷും
Read More