സൗദി എയർലൈൻസിനെ പ്രതിസന്ധി ബാധിച്ചില്ല; യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശവുമായി ജിദ്ദ, ദമാം എയർപോർട്ടുകൾ
ജിദ്ദ: മൈക്രോസോഫ്റ്റിന് സൈബര്‍ സുരക്ഷ ഒരുക്കുന്ന ക്രൗഡ് സ്‌ട്രൈക്കിലെ തകരാറ് ലോകത്തെ ഐടി സംവിധാനങ്ങളെ നിശ്ചലമാക്കിയതിനെത്തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശം നൽകി ജിദ്ദ
Read More