തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

ZAIN സി ഇ ഒ മരിച്ചു

പ്രമുഖ സൗദി ടെലകോം കമ്പനിയായ ZAIN ന്റെ സി.ഇ.ഒ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അദുഗൈഥ്വർ അന്തരിച്ചു

സൗദിയിലെ അൽ നസ്ർ ക്ലബിന്റെ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു അദ്ദേഹം.

സുൽത്താൻ അൽ ദുഗൈഥ്വറിനെ MENA മേഖലയിലെ മികച്ച സിഇഒമാരിൽ ഒരാളായി തെരഞ്ഞെടുത്തിരുന്നു.

എക്‌സിക്യൂട്ടീവ്, ഓപ്പറേഷൻ, ടെക്‌നിക്കൽ മാനേജ്‌മെൻ്റ് എന്നീ മേഖലകളിൽ നീണ്ട 19 വർഷത്തെ സേവന പാരമ്പര്യമുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്