മക്കക്കാർക്ക് ഉംറ നിർവ്വഹിക്കുന്നതിന് വിലക്കില്ല
ജിദ്ദ: കൊറോണ പ്രതിരോധത്തിൻ്റെ ഭാഗമായി സൗദി അധികൃതർ സൗദിക്കകത്തുള്ളവർക്ക് ഉംറ നിർവ്വഹിക്കുന്നതിൽ നിന്ന് താത്ക്കാലിക വിലക്കേർപ്പെടുത്തിയെങ്കിലും മക്കക്കാർക്ക് പ്രസ്തുത വിലക്ക് ബാധകമാകില്ല. മക്കാ നിവാസികൾക്ക് ഉംറ ചെയ്യുന്നതിനു
Read More