യോഗ്യരായ സൗദികളുണ്ടെങ്കിൽ ഇഖാമ പുതുക്കുന്നതും വിസ നൽകുന്നതും നിർത്തി വെക്കുന്നതിനുള്ള സംവിധാനം നടപ്പാക്കാൻ ഉത്തരവ്
സർക്കാർ മേഖലയിലേയും സ്വകാര്യ മേഖലയിലേയും തൊഴിലവസരങ്ങളിൽ ജോലി ചെയ്യാൻ പ്രാപ്തരായ സൗദികളുണ്ടെങ്കിൽ വിദേശികൾക്ക് ആ മേഖലയിൽ വിസ അനുവദിക്കുകയോ ഇഖാമകൾ പുതുക്കി നൽകുകയോ ചെയ്യുന്നത് നിർത്തി വെക്കുന്നതിനുള്ള
Read More