നാട്ടിൽ വരുന്ന പ്രവാസികൾക്ക് ആശ്വാസ വാർത്ത; എയർപോർട്ടിലെ കോവിഡ് ടെസ്റ്റ് ചിലവ് കേരളം വഹിക്കും
കരിപ്പൂർ: വിദേശത്ത് നിന്ന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് എയർപോർട്ടിലെ പി സി ആർ ടെസ്റ്റ് സൗജന്യമായി നടത്തുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. നാട്ടിലെത്തുന്ന പ്രവാസികളെ ടെസ്റ്റിന്
Read More