തെരെഞ്ഞെടുപ്പ്; പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക്
രാജ്യത്തിന്റെ നിലനിൽപ്പിനെ ബാധിക്കുന്ന തെരഞ്ഞെടുപ്പിനെ നേരിടാൻ പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു തുടങ്ങി. ഒരു ലക്ഷത്തോളം പ്രവാസികളാണ് ഇക്കുറി വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുള്ളത്. ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള
Read More