റൂമിൽ അത്താഴമുണ്ടാക്കാൻ മടിയാണോ ? എങ്കിൽ ഈ റമദാനിൽ പ്രവാസികൾക്ക് പരീക്ഷിക്കാവുന്ന ഏറ്റവും സിംപിൾ ആയതും പവർഫുൾ ആയതുമായ അത്താഴ ഭക്ഷണം ഇതാ
റമളാൻ വ്രതമെടുക്കുന്നവരെല്ലാം അത്താഴം ഒഴിവാക്കാത്തവരായിരിക്കും. “നിങ്ങൾ അത്താഴം കഴിക്കൂ, അതിൽ ബറകതുണ്ട്” എന്ന നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ നിർദ്ദേശം തന്നെയാണ് അത്താഴം ഒഴിവാക്കാതിരിക്കാൻ വ്രതമെടുക്കുന്നവരെ പ്രേരിപ്പിക്കുന്ന
Read More