റമദാൻ ആരംഭിക്കുന്ന തിയ്യതി മുൻകൂട്ടി പ്രഖ്യാപിച്ച് കൂടുതൽ രാജ്യങ്ങൾ; അമേരിക്കയിലും കാനഡയിലും ഒരു ദിവസം മുമ്പ് തുടങ്ങും
2026-ലെ വിശുദ്ധ റമദാൻ മാസത്തിന്റെ തുടക്കം സംബന്ധിച്ച് ലോകത്തെ വിവിധ രാജ്യങ്ങളും ഇസ്‌ലാമിക കൗൺസിലുകളും ഔദ്യോഗിക പ്രഖ്യാപനങ്ങൾ നടത്തി. ശാസ്ത്രീയമായ വാനനിരീക്ഷണ കണക്കുകൂട്ടലുകൾ അടിസ്ഥാനമാക്കിയാണ് പല രാജ്യങ്ങളും
Read More