ഹൃദയമിടിപ്പിനുള്ള പ്രധാന കാരണം വ്യക്ത്മാക്കി പ്രശസ്ത സൗദി കാർഡിയോളജിസ്റ്റ്
ക്രമരഹിതമായ ഹൃദയമിടിപ്പ് ഉണ്ടാകാനുള്ള പ്രധാനപ്പെട്ട ഒരു കാരണം വ്യക്തമാക്കി പ്രശസ്ത സൗദി കാർഡിയോളജിസ്റ്റ് ഖാലിദ് അൻ നിംർ. പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ, ഹൃദയമിടിപ്പിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് ഉത്കണ്ഠയാണെന്നാണ്
Read More