56 ആം വയസ്സിലും യുവാവായി നിൽക്കുന്നതിൻ്റെ രഹസ്യം വെളിപ്പെടുത്തി സൗദി പൗരൻ
തൻ്റെ 56 ആം വയസ്സിലും ചെറുപ്പക്കാരനായി നില നിൽക്കുന്നതിൻ്റെ രഹസ്യം വെളിപ്പെടുത്തി സൗദി പൗരൻ സൽമാൻ അതുവൈലഇ.
തന്റെ ജീവിതത്തിലും രൂപത്തിലും യുവത്വം നില നിർത്തുന്നതിൽ സ്പോർട്സിനുള്ള സ്വാധീനം ആണ് സൽമാൻ പറയുന്നത്.
സ്പോർട്സ് ഒരു മനുഷ്യന്റെ പ്രായത്തെ 10 മുതൽ 15 വയസ്സ് വരെ കുറച്ച് കാണിക്കാൻ സഹായിക്കുന്നതായി അദ്ദേഹം പറഞ്ഞു.
നടത്തം ഒരു ജീവിതശൈലിയാണെന്ന് പറഞ്ഞ സൽമാൻ സ്‌പോർട്‌സ് ജോഗിംഗും സൈക്ലിംഗും എല്ലാം വ്യത്യസ്തമായ സ്പോർട്സ് ഇനങ്ങളാണെന്ന് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
