പഹൽഗാമിലെ ഭീകരാക്രമണം: പരിക്കേറ്റവരിൽ മലയാളികളും; മരണ സംഖ്യ ഉയരുന്നു
ശ്രീനഗർ: ജമ്മു കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ ഇന്ന് ഉച്ചയോടെയുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റവരിൽ മലയാളികളും ഉണ്ടെന്ന് സൂചന. ആക്രമണത്തിൽ വെടിയേറ്റുവെന്ന് പറയുന്ന ഒരു മലയാളിയുടെ ശബ്ദസന്ദേശം
Read More