അന്താരാഷ്ട്ര യാത്രാവിമാനങ്ങൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടി
ന്യൂഡൽഹി: അന്താരാഷ്ട്ര വിമാന സർവീസുകൾക്കുള്ള വിലക്ക് ഇന്ത്യ വീണ്ടും നീട്ടിയതായി സിവിൽ ഏവിയേഷൻ അറിയിച്ചു. ഇത്തവണ യാത്രാ വിലക്കിനു സമയ പരിധി നിശ്ചയിച്ചിട്ടില്ല. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ
Read More