രാജാവും കിരീടാവകാശിയും ഇന്ത്യൻ പ്രസിഡൻ്റിന് റിപബ്ളിക് ദിനാശംസ സന്ദേശമയച്ചു
റിയാദ്: ഇന്ത്യൻ റിപബ്ളിക് ദിനത്തോടനുബന്ധിച്ച് സൗദി ഭരണാധികാരി സല്മാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരനും ഇന്ത്യൻ പ്രസിഡൻ്റ് രാം നാഥ് കോവിന്ദിനു റിപബ്ളിക് ദിനശംസ
Read More