സൗദിയിലെ ഇന്ത്യൻ എംബസിയിലെ മലയാളി ജീവനക്കാരൻ സ്ത്രീകളെ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ കേസിൽ അറസ്റ്റിൽ
സ്ത്രീകളെ ഫോൺ ചെയ്ത് ശല്യപ്പെടുത്തിയ കേസിൽ സൗദിയിലെ ഇന്ത്യൻ എംബസി ജീവനക്കാരൻ നാട്ടിൽ അറസ്റ്റിലായി. ബാലരാമപുരം സ്വദേശി പ്രണവ് കൃഷ്ണയാണ് അറസ്റ്റിലായത്. സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍
Read More