Tuesday, April 22, 2025

Kerala

KeralaTop Stories

കരിപ്പൂരിൽ അപകടത്തിൽ പെട്ട വിമാനവശിഷ്ടങ്ങൾ കോൺക്രീറ്റ് പ്രതലത്തിലേക്ക്‌‌ നീക്കം ചെയ്യും

കരിപ്പൂർ: കഴിഞ്ഞ ഓഗസ്റ്റ് 7 ന് രാത്രി 8 മണിക്ക് അപകടത്തിൽ പെട്ട എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് നടപടിയായതായി അധികൃതർ. അപകടത്തിൽ

Read More
KeralaTop Stories

കേരളത്തിൽ വീണ്ടും ലോക് ഡൗണിനു സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളുടെ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ നിർണായക യോഗം ഇന്ന് ചേരും. ലോക്ക്‌ഡൗൺ വേണ്ടെന്നാണ് ഉന്നതതലത്തിൽ നിന്നുള്ള അഭിപ്രായമെങ്കിലും

Read More
EducationKeralaTop Stories

കേരളത്തിൽ സ്കൂൾ തുറക്കൽ; തീരുമാനം അടുത്ത ആഴ്ച

തിരുവനന്തപുരം: ഇന്ത്യയിൽ അൺലോക്ക് നാലാം ഘട്ടത്തിലേക്കു കടക്കുമ്പോൾ ഒമ്പത് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സംശയ നിവാരണതിന് വേണ്ടി സ്കൂളുകളിൽ നേരിട്ട് പോകാമെന്ന കേന്ദ്ര നിർദ്ദേശത്തോടനുബന്ധിച്ച്

Read More
KeralaTop Stories

കരിപ്പൂർ ദുരന്ത മുഖത്ത് നിന്ന് 37 പേരെ രക്ഷിച്ച ഷാഹുൽ ഹമീദിനു അഭിനന്ദനങ്ങളുമായി സോഷ്യൽ മീഡിയ

കരിപ്പൂർ: കരിപ്പൂർ വിമാനാപകടത്തിൽ രക്ഷാ പ്രവർത്തനങ്ങളുമായി രംഗത്തുണ്ടായ നാട്ടുകാരെ അഭിനന്ദിക്കുകയാണു മുഴുവൻ ജനങ്ങളും സോഷ്യൽ മീഡിയയും. ഈ സന്ദർഭത്തിൽ രക്ഷാ പ്രവർത്തനത്തിൽ സജീവമാകുകയും ഒരു കുട്ടിയെയടക്കം 37

Read More
KeralaTop Stories

കരിപ്പൂർ വിമാനാപകടം; മരണ സംഖ്യ ഇനിയും വർദ്ധിക്കുമെന്ന് സൂചന

കരിപ്പൂർ: കരിപ്പൂരി വിമാനാപകടത്തെത്തുടർന്ന് പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ. അത് കൊണ്ട് തന്നെ മരണ സംഖ്യ ഇനിയും വർദ്ധിച്ചേക്കുമെന്നും ബന്ധപ്പെട്ടവർ സൂചന നൽകുന്നു. നിലവിൽ

Read More
KeralaTop Stories

കരിപ്പൂരിൽ വിമാനം രണ്ടായി പിളർന്നു; ആറു പേർ മരിച്ചു

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം രണ്ടായി പിളർന്ന് ആറു പേർ മരിച്ചു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ ഇന്ത്യ വിമാനമാണു

Read More
KeralaTop Stories

മൂന്നാർ പെട്ടിമുടി ദുരന്തം; മരണം 16 ആയി

ഇടുക്കി: മുന്നാർ രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് മരിച്ച തേയിലത്തോട്ടം തൊഴിലാളികളുടെ എണ്ണം 16 ആയതായി റിപ്പോർട്ട്. ഇന്ന് ഉച്ചക്ക് മുമ്പായിരുന്നു എൺപതോളം പേർ താമസിക്കുന്ന എസ്റ്റേറ്റ് ലയത്തിനു

Read More
GCCKeralaTop Stories

എടപ്പാളിൽ പ്രവാസിയെ വീട്ടിൽ കയറ്റാത്ത സംഭവത്തിൽ പുതിയ ട്വിസ്റ്റ്; മാധ്യമങ്ങളിൽ വന്ന വാർത്തയല്ല യാഥാർത്ഥ്യമെന്ന് വിശദീകരണം

എടപ്പാൾ: എടപ്പാള്‍ പഞ്ചായത്തില്‍ ഗള്‍ഫില്‍ നിന്നെത്തിയ പ്രവാസിയെ സ്വന്തം സഹോദരങ്ങള്‍ വീട്ടില്‍ കയറാൻ അനുവദിച്ചില്ലെന്ന വാര്‍ത്തയുടെ പിറകിൽ കുടുംബ പ്രശ്നമാണെന്ന് റിപ്പോർട്ടുകൾ. കേരളത്തിൽ ദിനപത്രങ്ങളിൽ അടക്കം പ്രസിദ്ധീകരിക്കപ്പെട്ട

Read More
GCCKeralaTop Stories

കൊറോണ ഭീതി കാരണം മടങ്ങിയെത്തിയ പ്രവാസിയെ സ്വന്തം വീട്ടിൽ കയറ്റിയില്ല; പച്ച വെള്ളം പോലും നൽകിയില്ല

എടപ്പാൾ: കൊറോണ ഭീതി കാരണം നാട്ടിലെത്തിയ യുവാവിനെ സ്വന്തം വീട്ടിൽ പോലും കയറ്റിയില്ല, കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ അതും നിരസിച്ചു. കഴിഞ്ഞ ദിവസം രാവിലെ വിദേശത്ത് നിന്നെത്തിയ

Read More
KeralaTop Stories

സോഷ്യൽ മീഡിയ തുണയായി; പ്രവാസിയുടെ വിലപ്പെട്ട രേഖകളടങ്ങിയ പഴ്സ് അഞ്ചു മാസങ്ങൾക്ക് ശേഷം തിരിച്ചുകിട്ടി.

പെരിന്തൽമണ്ണ: നിലമ്പൂർ കരുളായി സ്വദേശിയുടെ വീണുകിട്ടിയ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ പഴ്സ് തിരിച്ചു നൽകി യുവാവ് മാതൃകയായി. അങ്ങാടിപ്പുറം പരിയാപുരം മങ്ങാടൻ റജീഷ് ബാബുവാണ് മാതൃകാ പ്രവർത്തനം

Read More