Sunday, March 8, 2026

Kerala

KeralaTop Stories

തിരിച്ച് പോകുന്നില്ലെന്ന് പറഞ്ഞ പ്രവാസിയെ സമ്മർദ്ദത്തിലാക്കാൻ വിഷം കഴിച്ച ഭാര്യ മരിച്ചു

കോട്ടയം: അവധിക്ക് വന്ന ശേഷം തിരിച്ചു പോകുന്നില്ലെന്ന് പറഞ്ഞ ഭർത്താവിനെ പേടിപ്പിക്കാനായി വിഷം കഴിച്ച ഭാര്യ മരിച്ചു. കല്ലറ സ്വദേശി അവിനാഷിന്റെ ഭാര്യ ശ്രീലക്ഷ്മി എന്ന അമ്മു(22)വാണു

Read More
KeralaSaudi Arabia

വ്യാജ പാസ്പോർട്ടുമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച യുവതി നെടുംബാശേരിയിൽ പിടിയിൽ

കൊച്ചി: വ്യാജ പാസ്പോർട്ടുമായി സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശിനിയായ യുവതി  അറസ്റ്റിൽ. വ്യാജ അഡ്രസിൽ സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച യുവതിയെ നെടുംബാശേരി എയർപോർട്ടിൽ വെച്ചാണ് പിടികൂടിയത്.

Read More
KeralaTop Stories

ആമിനക്കിനി സമാധാനത്തോടെ ഉറങ്ങാം; ആ ബാധ്യത യൂസുഫലി സാഹിബ് വീട്ടി

കാഞ്ഞിരമറ്റം ബാങ്ക് ജപ്തി നോട്ടിസ് നൽകിയത് മൂലം നഷ്ടപ്പെടുമെന്ന് കരുതിയിരുന്ന കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് ആമിന-സൈദ് മുഹമ്മദ്‌ ദമ്പതികൾ. തങ്ങളുടെ ഇളയ മകളുടെ വിവാഹം നടത്താനായി

Read More
Kerala

അസമിലെ പോലിസ് കൂട്ടക്കൊല; കോഴിക്കോട്ട് യൂത്ത് ലീഗിന്റെ പ്രതിഷേധം

കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണം :മുനവ്വറലി ശിഹാബ് തങ്ങൾ കോഴിക്കോട് : ഭൂമി ഒഴിപ്പിക്കലിന്റെ പേരിൽ അസമിലെ പോലിസ് നടത്തുന്നകൂട്ടക്കൊല രാജ്യത്തിന്‌ അപമാനമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന

Read More
JeddahKerala

കെ എം ബഷീർ അവാർഡ് ജലീൽ കണ്ണമംഗലത്തിന്

കോഴിക്കോട് : മർകസ് പൂർവ്വ വിദ്യാർത്ഥിയും സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായിരുന്ന കെ.എം.ബഷീറിന്റെ സ്മരണാർത്ഥം മർകസ് അലുംനി എർപ്പെടുത്തിയ 2021 മീഡിയ അവാർഡിന് ട്വന്റിഫോർ സൗദി

Read More
Kerala

പ്ലസ് വൺ അഡ്മിഷനു നീന്തൽ സർട്ടിഫിക്കറ്റ്; സ്പോർട്സ് കൗൺസിൽ നടപടിക്കെതിരെ രൂക്ഷ വിമർശനം

പ്ലസ് വൺ അഡ്മിഷനു നീന്തൽ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സ്പോർട്സ് കൗൺസിൽ സ്വീകരിച്ച സമീപനത്തിനെതിരെ എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടിപി അഷ്‌റഫലിയുടെ രൂക്ഷ വിമർശനം. അഷ്രഫലിയുടെ പോസ്റ്റ്‌ ഇങ്ങനെ

Read More
JeddahKerala

കൊണ്ടോട്ടി സെന്റർ ജിദ്ദ പ്രതിഭാദരം പരിപാടി സംഘടിപ്പിച്ചു

ജിദ്ദ: കൊണ്ടോട്ടി സെന്റർ ജിദ്ദയും കൊണ്ടോട്ടി സെന്റർ ട്രസ്റ്റും സംയുക്തമായി ‘പ്രതിഭാദരം’ പരിപാടി സംഘടിപ്പിച്ചു. കൊണ്ടോട്ടി മേലങ്ങാടി ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെഎസ് എസ് എൽ

Read More
Kerala

വാക്സിൻ അപ്ഡേഷൻ സൗദി അറേബ്യ ആപ്പ് തവക്കൽന ; പ്രശ്ന പരിഹാരത്തിനായി എം പി രാജ്‌മോഹൻ ഉണ്ണിത്താന്റെ ഇടപെടൽ ആവശ്യപ്പെട്ട് യൂത്ത് ലീഗ്, എം.എസ്.എഫ് നിവേദനം നൽകി

തൃക്കരിപ്പൂർ: സൗദിയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യയിൽ നിന്നും വാക്സിൻ എടുത്ത പ്രവാസികൾ വാക്സിൻ സർട്ടിഫിക്കേറ്റ് സൗദി ഗവൺമെൻ്റ് കീയിലുള്ള തവകൽന ആപ്പിൽ അപ്ലോഡ് ചെയ്യേണ്ടതായിട്ടുണ്ട് . എന്നാൽ

Read More
KeralaTravel

ടാസ്ക് ലോഗോ പ്രകാശനം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവ്വഹിച്ചു

എടപ്പാൾ: ട്രാവൽ & ടൂർസ് ഏജന്റുമാരുടെ അതിജീവനത്തിനായി പ്രവർത്തിക്കുന്ന കൂട്ടായ്‌മ Travel & tours Agents Survival Keralits (TASK) ന്റെ ലോഗോ പ്രകാശനം മന്ത്രി അഹമ്മദ്

Read More
Kerala

മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

മൂന്ന് പതിറ്റാണ്ടോളം ജിദ്ദയിലും റിയാദിലും പ്രവാസിയായിരുന്ന പെരിന്തൽമണ്ണ, ശാന്തപുരം പള്ളിക്കുത്ത് സ്വദേശി പരേതനായ പാറയിൽ അബൂബക്കറിന്റെ മകൻ പാറയിൽ യൂസുഫ് (68) ഹൃദയാ ഘാതത്തെ തുടർന്ന് ഇന്നു

Read More