Wednesday, April 30, 2025

Kuwait

KuwaitTop Stories

തൊഴിലന്വേഷകരെ കണ്ടെത്താൻ ഇന്ത്യ കുവൈത്ത് ഓൺലൈൻ ബന്ധം നിലവിൽ വരുന്നു.

കുവൈത്ത് സിറ്റി: തൊഴിലാളി ചൂഷണം ചെയ്യപ്പെടാതെ, തൊഴിൽ വിപണിയിൽ ആളെ കണ്ടെത്തുന്നതിന് കുവൈത്തും ഇന്ത്യയും തമ്മിലുള്ള ഓൺ‌ലൈൻ ബന്ധം സ്ഥാപിക്കുന്നത് സംബന്ധിച്ച തടസ്സങ്ങൾ നീക്കുന്നതായി സാമ്പത്തിക കാര്യമന്ത്രി

Read More
KuwaitTop Stories

പോലീസ് സ്റ്റേഷനിലെത്തുന്നവരോട് മാന്യമായി പെരുമാറണമെന്ന് കുവൈത്ത് പോലീസിനു നിർദ്ദേശം

കുവൈത്ത് സിറ്റി: പൊതു ജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് കുവൈത്ത് പൊലീസ് ഉദ്യോഗസ്ഥരോട് ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ശൈഖ് ഫൈസര്‍ അല്‍

Read More
KuwaitTop Stories

കണ്ണൂർ-കുവൈത്ത് എയർ ഇന്ത്യ എക്സ്പ്രസ് നാളെ സർവീസ് ആരംഭിക്കും

കുവൈറ്റ് സിറ്റി: എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ കണ്ണൂർ കുവൈത്ത് സർവീസ് നാളെ മുതൽ ആരംഭിക്കും. ശനി, തിങ്കൾ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സെർവീസുകളായിരിക്കും ഉണ്ടാവുക. ശനിയാഴ്ച രാവിലെ

Read More
KuwaitTop Stories

മനുഷ്യക്കടത്തിനിരയായ 10,000 വിദേശികളെ നാടു കടത്തില്ലെന്ന് കുവൈത്ത്

വ്യാജ സ്ഥാപനങ്ങൾ നടത്തിയ മനുഷ്യക്കടത്തിൽ വഞ്ചിതരായി കുവൈത്തിലെത്തിപ്പെട്ട 10,000 വിദേശികളെ നാടു കടത്തില്ലെന്ന് അധികൃതർ വ്യക്തമാക്കി. വഞ്ചിതരായ വിദേശികൾക്ക് അവരുടെ സ്റ്റാറ്റസ് ശരിയാക്കാനുള്ള അവസരം നൽകണമെന്ന് ക്രിമിനൽ

Read More
KuwaitTop Stories

ഡൽഹി-ഇസ്‌താംബുൾ ഇൻഡിഗോ വിമാനം കുവൈത്തിലേക്ക് തിരിച്ച് വിട്ടു

ഡെൽഹിയിൽ നിന്ന് ഇസ്‌താംബുളിലേക്കുള്ള ഇൻഡിഗോ വിമാനം എഞ്ചിൻ തകരാർ മൂലം കുവൈത്തിലേക്ക് തിരിച്ച് വിട്ടു. A320 NEO എയർക്രാഫ്റ്റിനായിരുന്നു തകരാർ സംഭവിച്ചത്. തകരാറിന്റെ യഥാർത്ഥ കാരണം ഇത്

Read More
KuwaitTop Stories

വിസയില്ലാതെ പ്രവേശനം അനുവദിക്കുന്ന കരാറിൽ ഇന്ത്യയും കുവൈത്തും ഒപ്പ് വെച്ചു

ഡിപ്ളോമാറ്റിക്, ഒഫീഷ്യൽ, സ്പെഷ്യൽ- പാസ്പോർട്ട് ഉടമകൾക്ക് ഇരു രാജ്യങ്ങളിലേക്കും വിസയില്ലാതെ പ്രവേശിക്കുന്നതിനുള്ള കരാറിൽ ഇന്ത്യയും കുവൈത്തും ഒപ്പിട്ടതായി കുവൈത്ത് വിദേശകാര്യ വകുപ്പ് അറിയിച്ചു ഒക്ടോബർ 2018 ൽ

Read More
KuwaitTop Stories

സ്വകാര്യ മേഖലയിലെ വാർഷികാവധി 35 ദിവസമാക്കണമെന്ന നിർദ്ദേശം സർക്കാർ തള്ളി

കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ മേഖലയിലെ വാർഷികാവധി 35 ദിവസമാക്കണമെന്ന നിർദ്ദേശം ഗവണ്മ്ൻ്റ് തള്ളി. കുവൈത്തികളെ സ്വകാര്യ മേഖലയിലേക്ക് കൂടുതൽ ആകർഷിപ്പിക്കാൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ നേരത്തെ പാർലമെൻ്റ്

Read More
KuwaitTop Stories

എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് പുതിയ വ്യാപാര തലങ്ങൾ സൃഷ്ടിക്കാൻ കുവൈത്തും ഇന്ത്യയും കൈ കോർക്കും

എണ്ണയെ ആശ്രയിക്കുന്നത് കുറച്ച് കൊണ്ട് പുതിയ സാംബത്തിക മേഖലകൾ സൃഷ്ടിച്ച് കുവൈത്തിൻ്റെ വികസന പദ്ധതികൾ സാക്ഷാത്ക്കരിക്കുന്നതിനു ഇന്ത്യയുമായി കൈ കോർക്കുമെന്ന് ഇന്ത്യയിലെ കുവൈത്ത് അംബാസഡർ ജാസിം അൽ

Read More
KuwaitTop Stories

ജോലി ലഭിക്കാത്ത കുവൈത്തി പെട്രോളിയം എഞ്ചിനീയർമാർ കുത്തിയിരിപ്പ് സമരം നടത്തി

ഓയിൽ മേഖലയിൽ ജോലി ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ബിരുദ ധാരികളായ കുവൈത്തി പെട്രോളിയം എഞ്ചിനീയർമാർ ഇറാദ സ്ക്വയറിൽ കുത്തിയിരിപ്പ് സമരം നടത്തി . കഴിഞ്ഞ നാലു വർഷമായി ബിരുദം

Read More
KuwaitTop Stories

കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് രാജ്യം വിടാൻ സ്പോൺസറുടെ സമ്മതപത്രം നിർബന്ധമാക്കാൻ ആലോചന

കുവൈത്ത് സിറ്റി: കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് രാജ്യത്ത് നിന്ന് പുറത്ത് പോകണമെങ്കിൽ സ്പോൺസറുടെ പ്രത്യേക സമ്മത പത്രം നിർബന്ധമാക്കുന്നതിനെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി പ്രാദേശിക ദിനപത്രം റിപ്പോർട്ട്

Read More