Tuesday, May 6, 2025

Kuwait

KuwaitTop Stories

കുവൈത്തിലെ ഇന്ത്യക്കാർക്ക് എംബസ്സിയുടെ മുന്നറിയിപ്പ്

ഇന്ത്യൻ എബസി ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന, ആളുകളെ ഫോണിൽ വിളിച്ചു സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ കുവൈത്തിലെ ഇന്ത്യൻ എംബസ്സി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പണം ആവശ്യപ്പെട്ടുകൊണ്ടാണ് ഇത്തരക്കാർ

Read More
KuwaitTop Stories

പ്രതിസന്ധികൾക്കിടയിലും കുവൈത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണം വർധിച്ചു

ഗൾഫിലെ തൊഴിൽ പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ വർഷം അവസാനം വരെയുള്ള കണക്ക് പ്രകാരം കുവൈത്തിൽ വിദേശ തൊഴിലാളികളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. സ്വകാര്യ മേഖലയിൽ 47,000 വിദേശികളും 11,394

Read More
KuwaitTop Stories

അനധികൃതമായി കുവൈത്തിൽ പ്രവേശിക്കാൻ ശ്രമിച്ച വിദേശി പിടിയിൽ

കുവൈത്ത് ഇൻ്റർനാഷണൽ എയർപോർട്ട് വഴി അനധികൃതമായ രീതിയിൽ രാജ്യത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച ബംഗ്ളാദേശ് സ്വദേശിയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ നേരത്തെ നാടു കടത്തപ്പെട്ടയാളാണു താനെന്നും കുവൈത്തിലേക്ക്

Read More
KuwaitTop Stories

കാറിൽ അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട കുവൈത്തിയെയും കാമുകിയേയും അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: കാറിൽ വെച്ച് അനാശാസ്യ പ്രവർത്തനത്തിലേർപ്പെട്ട കുവൈത്തി പൗരനേയും വിദേശിയായ കാമുകിയെയും ജഹ്ര പോലീസ് ഒരു കോ ഒപറേറ്റീവ് സൊസൈറ്റിക് പിറകിൽ നിന്ന് അറസ്റ്റ് ചെയ്തു.

Read More
KuwaitTop Stories

ഗതാഗതക്കുരുക്കൊഴിവാക്കാൻ കുവൈറ്റില്‍ വാഹനങ്ങളുടെ നീളവും ഉയരവും നിയന്ത്രിക്കുന്നു

കുവൈറ്റ്സിറ്റി: ഗതാഗതക്കുരുക്കുകള്‍ ഇല്ലാതെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കുവൈറ്റില്‍ വാഹനങ്ങളുടെ പരമാവധി നീളവും വീതിയും ഉയരവും നിശ്ചയിച്ച് ഉത്തരവിറക്കി.ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അല്‍ ജറാഹ്

Read More
KuwaitTop Stories

എയർ ടിക്കറ്റ് നിരക്കുകൾ ക്രമീകരിക്കണമെന്ന് നിർദ്ദേശം

കുവൈത്ത് സിറ്റി: എയർ ടിക്കറ്റ് നിരക്കുകൾ ക്രമീകരിക്കുന്നതിനു സിവിൽ ഏവിയേഷനും ട്രാവൽ ഏജൻ്റുമാരും ട്രാവൽ വെബ്സൈറ്റുകളും തമ്മിൽ ധാരണയുള്ളതായി സിവിൽ ഏവിയേഷൻ എയർ ട്രാഫിക് കണ്ട്രോളർ റായിദ്

Read More
KuwaitTop Stories

മോഡൽ ഹൗസിംഗ് ഏരിയകളിൽ ബാച്ച്ലേഴ്സിനെ താമസിപ്പിക്കുന്നത് പരിശോധിക്കുന്നവരെ മാറ്റിക്കൊണ്ടിരിക്കും

കുവൈത്തിലെ മോഡൽ ഹൗസിംഗ് ഏരിയകളിലും മറ്റു പ്രൈവറ്റ് ഏരിയകളിലും ബാച്ച്ലേഴ്സിനു ഫ്ളാറ്റുകൾ നൽകുന്നുണ്ടോ എന്ന് പരിശോധിക്കുന്ന ഓഫീസർമാരെ ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കാൻ പദ്ധതിയെന്ന് റിപ്പോർട്ട്. പരിശോധകരും ബിൽഡിംഗ് ഉടമസ്ഥരും

Read More
KuwaitTop Stories

കുവൈത്തിൽ ട്രാഫിക് പിഴകളിൽ ഇളവില്ല

ദേശീയ ദിനത്തോടനുബന്ധിച്ച് കുവൈത്തിൽ ട്രാഫിക് പിഴകളിൽ ഇളവുണ്ടാകുമെന്ന പ്രചാരണം ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. നാഷണൽ ഡേയോടനുബന്ധിച്ച് ട്രാഫിക് പിഴകളിൽ ഇളവുണ്ടാകുമെന്ന പ്രചാരണം കുവൈത്തിലെ പല സോഷ്യൽ മീഡിയ

Read More
KuwaitTop Stories

കുവൈത്തിലേക്ക് ഗർഭച്ഛിദ്ര ഗുളികകൾ കടത്തിയ ഗൈനക്കോളജിസ്റ്റ് പിടിയിൽ; വിൽക്കുന്നത് ഇന്ത്യക്കാർക്കും ഫിലിപൈനികൾക്കും

കുവൈത്തിലേക്ക് വൻ തോതിൽ അബോർഷൻ ഗുളികകൾ കടത്തുന്നതിനിടെ ഗൈനക്കോളജിസ്റ്റിനെ കുവൈത്ത് സുരക്ഷാ വിഭാഗം എയർപോർട്ടിൽ പിടി കൂടി. ഒരു സ്വകാര്യ ആശുപത്രിയിൽ പ്രതിമാസം 2000 കുവൈത്തി ദീനാർ

Read More
KuwaitTop Stories

ഇസ്രായേലുമായുള്ള നിസ്സഹകരണത്തിൽ ഒരു അയവുമില്ലെന്ന് കുവൈത്ത്

ഇസ്രായേലുമായി നില നിൽക്കുന്ന നിസ്സഹകരണത്തിൽ ഒരു വിട്ടു വീഴ്ചയുമില്ലെന്ന് കുവൈത്ത് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഖാലിദ് അൽ ജറല്ലാഹ്. പോളണ്ടിൻ്റെ തലസ്ഥാനമായ വോഴ്സോവിൽ പോളണ്ടും യു എസ്

Read More