കുവൈത്തിലെ പുതിയ റിട്ടയർമെൻ്റ് നിയമം ഉടൻ നടപ്പിൽ വരുത്തും
കുവൈത്ത് ഗവണ്മെൻ്റ് അംഗീകരിച്ച ‘നേരത്തെയുള്ള റിട്ടയർമൻ്റ് നിയമം’ ഉടൻ പ്രാബല്യത്തിൽ വരുമെന്ന് റിപ്പോർട്ട്
ഒഫീഷ്യൽ ഗസറ്റിൽ ഇത് സംബന്ധിച്ച് ഉത്തരവ് വരുന്നതോടെയായിരിക്കും നിയമം പ്രാബല്യത്തിലാകുക.
പ്രത്യേക സാഹചര്യങ്ങളിൽ നേരത്തെ റിട്ടയർ ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ സൗകര്യങ്ങളും ചെയ്യുകയാണു പുതിയ റിട്ടയർമെൻ്റ് നിയമം വഴി ഉദ്ദേശിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
