Thursday, May 8, 2025

Kuwait

KuwaitTop Stories

പാകിസ്ഥാനി സൈനികൻ കുവൈത്തിൽ അപകടത്തിൽ മരിച്ചു

കുവൈത്ത് ആർമിക്ക് കീഴിൽ സേവനം അനുഷ്ഠിക്കുകയായിരുന്ന പാക്കിസ്ഥാനി സൈനികൻ സഹ പ്രവർത്തകൻ്റെ സൈനിക വാഹനമിടിച്ച് മരിച്ചു. മരിച്ചയാൾ വാഹനത്തിൻ്റെ മുൻ വശത്തുള്ളതായി അറിഞ്ഞിരുന്നില്ലെന്നാണു വാഹനമോടിച്ച സഹ പ്രവർത്തകൻ

Read More
KuwaitTop Stories

കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് പരിശോധന പുരോഗമിക്കുന്നു

കുവൈത്തിൽ വ്യാജ സർട്ടിഫിക്കറ്റ് പരിശോധനകളുടെ ഫലമായി ഇത് വരെ 50 സർട്ടിഫിക്കറ്റുകൾ പബ്ളിക് പ്രോസിക്യൂഷനു കൈമാറാൻ സാധിച്ചുവെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയ ഉദ്യോഗസ്ഥ ഫാതിമ അൽ സിനാൻ

Read More
KuwaitTop Stories

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ 50 വിദേശികളെ പിരിച്ച് വിടും

കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിൽ ജോലി ചെയ്യുന്ന 50 ഓളം വിദേശികളെ ജോലികളിൽ നിന്ന് പിരിച്ച് വിടുമെന്ന് റിപ്പോർട്ട്. കുവൈത്തിവത്ക്കരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണിത്. കുവൈത്തികൾക്ക് ഏറ്റെടുക്കാൻ സാധിക്കുന്ന

Read More
KuwaitTop Stories

കുവൈത്തിലെ പൊതു മാപ്പ് വാർത്ത അഭ്യൂഹം മാത്രം

കുവൈത്തിൽ പൊതു മാപ്പ് പ്രഖ്യാപിച്ചെന്ന വാർത്ത ആഭ്യന്തര മന്ത്രാലയം നിഷേധിച്ചു. ഇത്തരം സുപ്രധാന വിഷയങ്ങളിൽ ആവശ്യമായ ബോധവത്ക്കരണങ്ങൾ നടന്ന ശേഷമാണു പൊതു മാപ്പ് പ്രഖ്യാപിക്കാറുള്ളതെന്നും വ്യാജ വാർത്തകൾ

Read More
KuwaitQatarTop Stories

ഖത്തർ അമീർ കുവൈത്തിലെത്തി

ഖത്തർ അമീർ തമീം അൽ ഥാനി കുവൈത്തിൽ തിങ്കളാഴ്ച ഔദ്യോഗിക സന്ദർശനത്തിനെത്തി. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് ജാബിറുമായി ഖത്തർ അമീർ കൂടിക്കാഴ്ച നടത്തി.

Read More
KuwaitTop Stories

215 നഴ്സുമാരെ ട്രാൻസ്ഫർ ചെയ്ത തീരുമാനം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്.

കുവൈത്തിൽ കഴിഞ്ഞ ഒക്ടോബർ മുതൽ ജനുവരി വരെയുള്ള കാലയളവിൽ 215 നഴ്സുമാരെ എമർജൻസി വിഭാഗങ്ങളിൽ നിന്ന് മറ്റു വിഭാഗങ്ങളിലേക്ക് മാറ്റിയ തീരുമാനം പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യ

Read More
KuwaitTop Stories

22,000 കിലോഗ്രാം ഇറക്കുമതി ചെയ്ത മസാലക്കൂട്ടുകൾ നശിപ്പിച്ചു

ഫിലിപൈൻസി ൽ നിന്ന് ഇറക്കു മതി ചെയ്ത മസാലക്കൂട്ടുകൾ കുവൈത്ത് ഫുഡ് ആൻ്റ് ന്യൂട്രീഷ്യൻ അതോറിറ്റി പിടിച്ചെടുത്ത് നശിപ്പിച്ചു. ശുവൈഖ് പോർട്ടിൽ കഴിഞ്ഞ ദിവസമായിരുന്നു 22,912 കിലോഗ്രാം

Read More
KuwaitTop Stories

കുവൈത്തിൽ താത്ക്കാലിക-തെരുവ് കച്ചവട സ്ഥലങ്ങളിൽ പരിശോധന

ജിലീബ് അശുയൂഖിലെയും അൽ ഹസ്സവിയിലെയും താത്ക്കാലിക മാർക്കറ്റിലും തെരുവ് കച്ചവടസ്ഥലങ്ങളിലും ഫർവാനിയ ഗവർണ്ണറേറ്റ് സുരഷാ വിഭാഗം പരിശോധനകൾ നടത്തി. നിരവധി ഭക്ഷ്യ വസ്തുക്കളും വസ്ത്രങ്ങളും ഇലക്ടിക് ഉപകരണങ്ങളും

Read More
KuwaitTop Stories

കുവൈത്തിൽ വിദ്യാർത്ഥിയെ കാറിൽ വെച്ച് മർദ്ദിച്ച ഇന്ത്യൻ ഡ്രൈവർ അറസ്റ്റിൽ

വിദ്യാർത്ഥിയെ കാറിൽ വെച്ച് മർദ്ദിച്ച ഇന്ത്യൻ ഡ്രൈവറെ കുവൈത്ത് പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാർത്ഥിയെ മർദ്ദിക്കുന്ന രംഗം മൊബൈലിൽ പകർത്തിയ ഒരു യൂറോപ്യൻ വനിത അത് സോഷ്യൽ

Read More
KuwaitTop Stories

കുവൈത്തിൽ 30,000 വിദേശികൾക്ക് വ്യാജ ഡ്രൈവിംഗ് ലൈസൻസ്

കുവൈത്തിൽ 30,000 വിദേശികൾ വ്യാജ ഡ്രൈവിംഗ് ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. കഴിഞ്ഞയാഴ്ച വ്യാജ ഡ്രൈവിംഗ് ലൈസൻസ് നിർമ്മാണ സംഘത്തെ പിടി കൂടിയതിനെത്തുടർന്നു നടത്തിയ അന്വേഷണത്തിലാണു ഈ കണ്ടെത്തൽ.

Read More