കുവൈത്തിലേക്ക് ചികിത്സാ വിസിറ്റ് വിസ ഉന്നത നിർദ്ദേശങ്ങളാൽ മാത്രം
വിദേശികൾക്ക് കുവൈത്തിലേക്ക് ചികിത്സകൾക്കാവശ്യമായ വിസിറ്റ് വിസകൾ അനുവദിച്ച് തുടങ്ങിയെന്ന വാർത്ത വ്യാജമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു ഉന്നത നിർദ്ദേശപ്രകാരം മാത്രമേ ചികിത്സ തേടാൻ വിസിറ്റ് വിസ അനുവദിക്കുകയുള്ളൂ കുവൈത്തിലെ
Read More