മസ്സാജിൻ്റെ മറവിൽ വേശ്യാവൃത്തി; കുവൈത്തിൽ രണ്ട് വിദേശി വനിതകൾ പിടിയിൽ
വേശ്യാവൃത്തിയിലേർപ്പെട്ടതിനു കുവൈത്തിൽ രണ്ട് വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ട് പേരും ഏഷ്യൻ വംശജരാണ്.
ഒരു വെബ്സൈറ്റിൽ മസ്സാജ് സർവ്വീസ് പരസ്യം കണ്ട് വിളിച്ച കുവൈത്തി പൗരനാണു സംശയം തോന്നി വിവരം പോലീസിൽ അറിയിച്ചത്.
അന്വേഷണോദ്യോഗസ്ഥർ സ്ത്രീകളുടെ താമസ സ്ഥലം റെയ്ഡ് നടത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
