തിങ്കളാഴ്‌ച, ജൂൺ 8, 2026
KuwaitTop Stories

കുവൈത്തിൽ ദിനം പ്രതി ഉപയോഗിക്കുന്നത് 25 ലക്ഷം മുട്ട

കുവൈത്തിൽ ഒരു ദിവസം ഉപയോഗിക്കുന്ന മുട്ടയുടെ എണ്ണം 2.5 മില്ല്യനാണെന്ന് സർവ്വേ ഫലം വെളിപ്പെടുത്തുന്നു.

8 പോൾട്രി കംബനികളിൽ നിന്നും 7000 കാർട്ടൺ മുട്ടകളാണു ദിവസവും പുറത്തേക്ക് വില്പനക്കയക്കുന്നത്.

വർഷങ്ങളായി കുവൈത്ത് ഒരു മുട്ട പോലും ഇറക്കുമതി ചെയ്യേണ്ടി വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. 150 ശതമാനം അധിക ഉത്പാദനമാണു മുട്ട മേഖലയിൽ നടക്കുന്നതെന്നും റിപ്പോർട്ട് പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്