Saturday, May 10, 2025

Kuwait

KuwaitTop Stories

കുവൈത്തിലെ എംബസി അക്രമിച്ച ബംഗ്ളാദേശികളെ നാടു കടത്താൻ ഉത്തരവ്

കുവൈത്തിലെ തങ്ങളുടെ എംബസി അക്രമിച്ച ബംഗ്ളാദേശികളെ നാടു കടത്താൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ നിന്ന് ശംബളം ലഭിക്കാതിരുന്ന 235 ബംഗ്ളാദേശികളായ തൊഴിലാളികൾ പ്രതിഷേധം

Read More
KuwaitTop Stories

കുവൈത്തിൽ 11 ടൺ കേടായ മത്സ്യം പിടി കൂടി

കുവൈത്തിലേക്ക് ഇറക്കുമതി ചെയ്ത 11 ടൺ കേടായ മത്സ്യം കസ്റ്റംസ് അധികൃതർ പിടികൂടി. ഇറാനിൽ നിന്ന് ഇറക്കു മതി ചെയ്തവയായിരുന്നു ഇത്. പ്രാദേശിക മത്സ്യങ്ങളിൽ നിന്ന് വേർത്തിരിച്ചറിയാൻ

Read More
KuwaitTop Stories

നിശ്ചിത തോതിൽ കുവൈത്തികളെ നിയമിക്കൽ നിർബന്ധമാക്കി

കുവൈത്തിവത്ക്കരണം ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി സ്വകാര്യ മേഖലകളിൽ നിയമിക്കേണ്ട സ്വദേശികളുടെ എണ്ണത്തിനു തോത് നിശ്ചയിച്ചു. പ്രധാന മന്ത്രി ശൈഖ് ജാബിർ അൽ സബാഹ് ആണു ഇത് സംബന്ധിച്ച് ഉത്തരവ്

Read More
KuwaitTop StoriesU A E

രണ്ട് വയസ്സുകാരൻ ഇമാറാത്തി ബാലൻ കുവൈത്തിൽ മുങ്ങി മരിച്ചു

കുവൈത്തിൽ മാതാപിതാക്കളോടൊത്ത് അവധി ചെലവഴിക്കാനെത്തിയ രണ്ട് വയസ്സുകാരനായ സൈഫ് അൽ ഹസ്സനി എന്ന ഇമാറാത്തി ബാലൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്.

Read More
KuwaitTop Stories

സാങ്കേതിക മേഖലയിൽ 200 മില്ല്യൻ ഡോളർ മുടക്കാൻ കുവൈത്ത് മുൻകൈയെടുക്കും

സാങ്കേതിക മേഖലയിൽ മുതൽ മുടക്കുന്നതിനു 200 മില്ല്യൻ ഡോളറിൻ്റെ പൊതു ഫണ്ട് സ്വരൂപിക്കുന്നതിനു കുവൈത്ത് മുൻകൈ എടുക്കും. ബെയ്റൂത്തിലെ അറബ് ഇക്കൊണോമിക് ഉച്ചകോടിയിലാണു കുവൈത്ത് വിദേശകാര്യ മന്ത്രി

Read More
KuwaitTop Stories

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് മേഖലയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു

കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് മേഖലയിൽ കുറ്റ കൃത്യങ്ങൾ ഗണ്യമായി കുറഞ്ഞതായി സുരക്ഷാ വിഭാഗവുമായി ബന്ധപ്പെട്ടവർ അറിയിച്ചു. വ്യത്യസ്ത വിഭാഗങ്ങളുടെ പരിശ്രമം മൂലം കുറ്റ കൃത്യങ്ങളുടെ തോത്

Read More
KuwaitTop Stories

കുവൈത്തിൽ പതിനായിരത്തോളം സ്വദേശികൾ തൊഴിൽ പ്രതീക്ഷിച്ചിരിക്കുന്നതായി റിപ്പോർട്ട്

ഉന്നത യോഗ്യതകളുള്ളവരടക്കം 8486 സ്വദേശികൾ കുവൈത്ത് സിവിൽ സർവീസ് കമ്മീഷനിൽ രെജിസ്റ്റർ ചെയ്ത് തൊഴിൽ പ്രതീക്ഷിച്ചിരിക്കുന്നു. ഡോക്ടറേറ്റ് ഉള്ളവരും ഉന്നത ബിരുദ ധാരികളും ബിരുദ ധാരികളും ഡിപ്ളോമക്കാരുമെല്ലാം

Read More
KuwaitTop Stories

കുവൈത്തിൽ 43% ജനങ്ങളും പുകവലിക്കാർ

കുവൈത്തിലെ ആകെ ജനസംഖ്യയിലെ 43 ശതമാനം പേരും പുക വലിക്കാരാണെന്ന് റിപ്പോർട്ട്. ഓക്സ്ഫോർഡ് എക്കണോമിക് ഗ്രൂപിൻ്റെ റിപ്പോർട്ടിലാണിക്കാര്യം സൂചിപ്പിക്കുന്നത്. 6.029 ബില്ല്യൺ സിഗരറ്റുകളാണു കഴിഞ്ഞ വർഷം പുകവലിക്കാർ

Read More
KuwaitTop Stories

ബംഗ്ളാദേശികൾ കുവൈത്തിലെ തങ്ങളുടെ എംബസി അക്രമിച്ചു

ബംഗ്ളാദേശ് തൊഴിലാളികൾ കുവൈത്തിലെ തങ്ങളുടെ എംബസി അക്രമിച്ചു. ബംഗ്ളാദേശ് തൊഴിലാളികൾ ജോലി ചെയ്യുന്ന ‘ലെസ്കൊ’ എന്ന കംബനിയിൽ നിന്ന് കിട്ടാനുള്ള ശംബളവും ഇഖാമ ഇഷ്യു ചെയ്ത് തരാത്തതും

Read More
KuwaitTop Stories

അമുസ്‌ലിംകൾക്ക് കുവൈത്ത് പൗരത്വം നൽകില്ല

അമുസ്‌ലിംകൾക്ക് കുവൈത്ത് പൗരത്വം നൽകില്ലെന്ന് ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ജറാഹ് അറിയിച്ചു. കുവൈത്തിൻ്റെ ദേശീയ മതം ഇസ് ലാമാണു. അത്

Read More