Saturday, May 10, 2025

Kuwait

KuwaitTop Stories

കുവൈത്തിൽ ഇൻ്റർനെറ്റ് സർവീസ് ചാർജ്ജ് വർധിക്കും

കുവൈത്തിലെ ഇൻ്റർനെറ്റ് സർവീസ് ചാർജ്ജുകൾ ഉടൻ വർധിക്കും. കുവൈത്ത് കമ്യൂണിക്കേഷൻ മന്ത്രാലയം സർവീസ് ദാതാക്കാൾക്കുള്ള സൗകര്യങ്ങളുടെ വാടക വർധിപ്പിച്ചതാണു കാരണം. ചില ഭാഗങ്ങളിൽ നിലവിലുള്ളതിനേക്കാൾ 400 ശതമാനം

Read More
KuwaitTop Stories

ഗൾഫിൽ ഏറ്റവും കുറഞ്ഞ സേവിംഗ് ഉള്ളത് കുവൈത്തികൾക്ക്

ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ സേവിംഗ് ഉള്ളത് കുവൈത്തി കുടുംബങ്ങൾക്കെന്ന് റിപ്പോർട്ട്. മാക് കിൻസി & കംബനി നടത്തിയ പഠനത്തിലാണു ഈ വെളിപ്പെടുത്തൽ. പ്രതിമാസം ഒരു കുവൈത്തി

Read More
KuwaitTop Stories

കുവൈത്തിൽ 40 കോടിയുടെ തട്ടിപ്പ് നടത്തിയ രണ്ട് മലയാളികൾ പിടിയിൽ

വെബ് ഡെസ്ക്: കുവൈത്തിലെ ഒരു സ്വകാര്യ കമ്പനിയിൽ വൻ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് മലയാളികൾ കുവൈത്ത് പോലീസ് പിടിയിലായി. സ്വകാര്യ കമ്പനിയിൽ 40 കോടിയിലേറെ രൂപയുടെ

Read More
KuwaitTop Stories

കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് 55 വയസ്സ് കഴിഞ്ഞവരെ പിരിച്ച് വിടുന്നു

സ്വദേശിവത്ക്കരണം ഊർജ്ജിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ കീഴിൽ ജോലി ചെയ്യുന്ന 55 വയസ്സ് കഴിഞ്ഞ ഏതാനും പേരെ പിരിച്ച് വിടുമെന്ന് റിപ്പോർട്ട്. നിലവിൽ 55 വയസ്സ്

Read More
KuwaitTop Stories

കുവൈത്തിൽ നിന്ന് രണ്ട് വർഷത്തിലധികം വിട്ട് നിന്നാൽ ഡ്രൈവിംഗ് ലൈസൻസ് കാൻസലാകും

കുവൈത്ത് ഡ്രൈവിംഗ് ലൈസൻസ് സ്വന്തമായുള്ളവർ രണ്ട് വർഷം കുവൈത്തിനു പുറത്ത് താമസിച്ച ശേഷമാണു രാജ്യത്തേക്ക് തിരിച്ചെത്തുന്നതെങ്കിൽ വീണ്ടും പുതിയ ലൈസൻസിനു അപേക്ഷ നൽകണമെന്ന് ആഭ്യന്തര മന്ത്രി ശൈഖ്

Read More
KuwaitTop Stories

സോഷ്യൽ മീഡിയകളിലെ ഫെയ്ക്ക് അക്കൗണ്ടുകൾ നിയന്ത്രിക്കാൻ കുവൈത്ത് ഒരുങ്ങുന്നു

സോഷ്യൽ മീഡിയകളിലെ ഫെയ്ക്ക് അക്കൗണ്ടുകൾ നിയന്ത്രിക്കാൻ കുവൈത്ത് നിയമ നിർമ്മാണത്തിനു ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ചില വിദേശ രാജ്യങ്ങൾ ഈ വിഷയത്തിൽ എടുത്ത നടപടികൾ പഠന വിധേയമാക്കിയതിനു ശേഷമായിരിക്കും

Read More
KuwaitTop Stories

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ അറവു ശാല പ്രവർത്തനമാരംഭിച്ചു

മിഡിലീസ്റ്റിലെ ഏറ്റവും വലിയ അറവു ശാല കുവൈത്തിലെ കാപിറ്റർ ഗവർണ്ണറേറ്റിൽ പ്രവർത്തനമാരംഭിച്ചു. അൽ മവാഷ് കംബനിയാണു ഉടമസ്ഥർ. ദിവസവും 100 കംബനികൾക്ക് വേണ്ട അറവ്, അനുബന്ധ സംഗതികൾ

Read More
KuwaitTop Stories

കുവൈത്തിൽ സ്വദേശിവത്ക്കരണത്തിന് സമയ പരിധി നിശ്ചയിക്കാനാകില്ലെന്ന് മന്ത്രി

കുവൈത്തിൽ സ്വദേശിവത്ക്കരണത്തിനു സമയ പരിധി നിശ്ചയിക്കാനാകില്ലെന്ന് സ്റേറ് ധനകാര്യ മന്ത്രി മറിയം അൽ അഖീൽ അറിയിച്ചു. കുവൈത്തിവത്ക്കരണത്തിനു ഒരു നിശ്ചിത കാലാവധി പ്രഖ്യാപിക്കണമെന്ന മനുഷ്യവിഭവശേഷി കമ്മിറ്റിയുടെ പാർലമൻ്റിലെ

Read More
KuwaitTop Stories

ഇറാൻ ഭൂചലനം കുവൈത്തിലും പ്രതിഫലിച്ചതായി റിപ്പോർട്ട്

ഇറാൻ-ഇറാഖ് അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം കുവൈത്ത് അതിർത്തിയിലും പ്രതിഫലിച്ചതായി റിപ്പോർട്ട്. നോർത്തേൺ കുവൈത്തിലാണു ഇതിൻ്റെ പ്രതിഫലനങ്ങളുണ്ടായത്. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ്റിഫിക് റിസർച്ച് തലവൻ ഡോ:

Read More
KuwaitTop Stories

സൗദി ശൂറാ കൗൺസിൽ പ്രതിനിധി സംഘം കുവൈത്തിൽ സന്ദർശനം നടത്തും

സൗദി കുവൈത്തി പാർലമെൻ്ററി ഫ്രണ്ട്ഷിപ്പ് കമ്മിറ്റി വൈസ് ചെയർമാൻ ഡോ: അഹ്മദ് ബിൻ മുഹമ്മദ് അൽ ഗാമിദിയുടെ നേതൃത്വത്തിലുള്ള സൗദി ശൂറാ കൗൺസിൽ പ്രതിനിധി സംഘം ചൊവ്വാഴ്ച

Read More