ഗാസയിൽ 15,000 ഗർഭിണികൾ പട്ടിണി ഭീഷണി നേരിടുന്നു; ഈ മാസം ജനിക്കാനിരിക്കുന്നത് 4,000 കുഞ്ഞുങ്ങൾ
ഗാസാ മുനമ്പിൽ 15,000 ഗർഭിണികൾ പട്ടിണി ഭീഷണി നേരിടുന്നതായി യുഎൻ പോപ്പുലേഷൻ ഫണ്ട് മുന്നറിയിപ്പ് നൽകുന്നു. യുഎൻ കണക്കുകൾ പ്രകാരം ഗാസ മുനമ്പിൽ 50,000 ഗർഭിണികളുണ്ട്, 4,000
Read More