ബോഷെർ ഇന്ത്യൻ സ്‌കൂൾ ഏപ്രിൽ 22ന് പ്രവർത്തനം ആരംഭിക്കുന്നു.
മസ്കത്ത്: അത്യാധുനിക സൗകര്യങ്ങളോടെ ബോഷർ ഇന്ത്യൻ സ്‌കൂൾ ഏപ്രിൽ 22ന് പ്രവർത്തനമാരംഭിക്കുമെന്ന്, ഇന്ത്യൻ സ്‌കൂൾ ബോർഡ് ഓഫ് ഡയറക്റ്റേഴ്‌സ് അറിയിച്ചു. മസ്‌കറ്റിലെ ബോർഡിന്റെ ഏഴാമത്തെ സ്‌കൂളാണ് ഇത്.
Read More