ചൊവ്വാഴ്‌ച, ഒക്ടോബർ 27, 2026

Oman

OmanTop Stories

ഒമാനിൽ പരിശോധന ശക്തം; മാർച്ചിൽ മാത്രം 2000 ത്തിലധികം വിദേശികളെ നാടു കടത്തി

മസ്ക്കറ്റ്: ഒമാനിൽ മാർച്ച് മാസത്തിൽ മാത്രം നാടു കടത്തിയത് രണ്ടായിരത്തിലധികം വിദേശികളെ. 3000 ത്തോളം നിയമ ലംഘകരായ വിദേശികൾ ഈ കാലയളവിൽ അറസ്റ്റിലുമായിട്ടുണ്ട്. മാൻ പവർ മന്ത്രാലയവും

Read More
OmanTop Stories

സ്‌കൂൾ ഫീസ് വർധിപ്പിച്ചതിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ

മ​സ്​​ക​ത്ത്​: വാ​ദി ക​ബീ​ർ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ ഫീ​സ്​ വ​ർ​ധ​ന​ക്കെ​തി​രെ ശ​ക്​​ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ രംഗത്തെത്തി. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ ട്യൂ​ഷ​ൻ ഫീ​സ്, ടേം ​ഫീ​സ്​ ഇ​ന​ങ്ങ​ളി​ലാ​യി 34

Read More
OmanTop Stories

ഒ​മാ​ൻ പോ​സ്​​റ്റി​​ന്റെ ഇ പേയ്‌മെന്റ് സം​വി​ധാ​നം നിലവിൽ വന്നു.

മ​സ്​​ക​ത്ത്​: ഒ​മാ​ൻ പോ​സ്​​റ്റി​​ന്റെ ഇ പേയ്‌മെന്റ് സം​വി​ധാ​നം നിലവിൽ വന്നു. ത​വാ​നി ടെ​ക്​​നോ​ള​ജീ​സു​മാ​യി ചേ​ർ​ന്നാ​ണ്​ പുതിയ സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​ക. ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ വ​ർ​ധി​ച്ച ആ​വ​ശ്യം മു​ൻ​നി​ർ​ത്തി​യാ​ണ്​ പുതിയ ഇ​ല​ക്​​ട്രോ​ണി​ക്​

Read More
Oman

ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ബുറൈമിയിൽ നിര്യാതനായി

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി ബുറൈമിയിൽ നിര്യാതനായി. ത്വയ്‌ബ ബേക്കറിയിൽ ജോലി ചെയ്യുന്ന രാങ്ങാട്ടൂർ സ്വദേശി സൈതലവി (50) ആണ് തിങ്കളാഴ്ച വൈകുന്നേരം ബുറൈമി ആശുപത്രിയിൽ

Read More
OmanTop Stories

ഒമാനിൽ കണ്ടയിനർ ലോറി മറിഞ്ഞ് കണ്ണൂർ സ്വദേശി മരിച്ചു

മസ്​കത്ത്​: ഒമാനിൽ കണ്ടെയിനർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. നാറാത്ത് മയ്യില്‍ പുത്തന്‍പുരയില്‍ അബൂബക്കറി​​​െൻറ മകൻ മകന്‍ മുഹമ്മദ് സാജിദ് (32) ആണ്​ മരിച്ചത്​.

Read More
OmanTop Stories

ഒമാൻ എയർ ഏപ്രിൽ മാസത്തിൽ മാത്രം 454 വിമാനങ്ങൾ കാൻസൽ ചെയ്യും

എത്യോപ്യൻ വിമാന ദുരന്തത്തിനു ശേഷം മാർച്ച് 12 മുതൽ ഇത് വരെ ഒമാൻ എയർ കാൻസൽ ചെയ്ത ബോയിംഗ് 737 മാക്സ് വിമാനങ്ങളുടെ എണ്ണം 176 ആയി.

Read More
OmanTop Stories

ഒമാനിൽ പെട്രോൾ, ഡീസൽ വില ഉയർന്നു

ഒമാനിൽ ഏപ്രിൽ മാസത്തേക്കുള്ള പെട്രോൾ, ഡീസൽ വില പുന:നിശ്ചയിച്ചു; ഇന്ധന വിലയിൽ വർദ്ധനവുണ്ടായിട്ടുണ്ട്. പുതിയ നിരക്ക് പ്രകാരം എം 91 പെട്രോളിനു ലിറ്ററിനു 203 ബൈസ ആയിരിക്കും.

Read More
OmanTop Stories

ഒമാനിവത്ക്കരണം ലക്ഷ്യം കാണുന്നു

ഒമാനികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിനുള്ള സ്വദേശിവത്ക്കരണ പ്രക്രിയകൾ ലക്ഷ്യം കാണുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഒമാനികൾക്ക് പ്രത്യേകം ട്രെയിനിംഗ് നൽകാനും തുടർന്ന ജോലികൾ കണ്ടെത്താനും സഹായകരമായ രണ്ട് പുതിയ

Read More
OmanTop Stories

വാഹനമിടിപ്പിച്ച് രക്ഷപ്പെട്ടയാളെ ഒമാൻ പോലീസ് പിടി കൂടി

മസ്ക്കറ്റ്: വാഹനമിടിപ്പിച്ച് അപകട സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടയാളെ പിടി കൂടിയതായി ഒമാൻ റോയൽ പോലീസ് അറിയിച്ചു. നോർത്ത് അൽ ബതിന ഗവർണ്ണറേറ്റ് പോലീസാണു അപകട സ്ഥലത്ത് നിന്ന്

Read More
OmanTop Stories

ഡീസൽ മോഷ്ടിച്ചതിന് ഒമാനിൽ വിദേശികൾ അറസ്റ്റിൽ

മസ്കത്ത്: ഡീഡല്‍ മോഷ്ടിച്ചതിന് മൂന്ന് വിദേശികൾ അറസ്റ്റിലായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മൂന്ന് പേരും ഏഷ്യൻ വംശജരാണ്. ഡീസല്‍ ടാങ്കറുകളില്‍ നിന്ന് ഇന്ധനം മോഷ്ടിച്ച് ബാരലുകളിലേക്ക്

Read More