മസ്ക്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിനു അവാർഡ്
പശ്ചിമേഷ്യയിലെ ഏറ്റവും മെച്ചപ്പെട്ട എയര്പോര്ട്ടിനുള്ള എയർപോർട്ട് സർവീസ് ക്വാളിറ്റി 2018 അവാർഡ് മസ്‌ക്കറ് ഇന്റർനാഷണൽ എയർപോർട്ടിന് ലഭിച്ചു. എയർപോർട്ട് കൗൺസിൽ ഇൻ്റർനാഷണലാണു അവാർഡ് നൽകുന്നത്. ഒമാൻ എയർപോർട്ട്സ്
Read More