Sunday, March 8, 2026

Oman

OmanTop Stories

ഒമാനിൽ വിദേശികളുടെ എണ്ണം കുറയുന്നു; പിടിച്ചു നിൽക്കുന്നത് ഇന്ത്യക്കാർ

കൊഴിഞ്ഞുപോക്കിനിടയിലും പിടിച്ചു നിൽക്കുന്നത് ഇന്ത്യക്കാർ ഒമാനിൽ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷന്റെ കണക്കനുസരിച്ച്,  2019 ഫെബ്രുവരി 25 വരെയുള്ള കണക്കുകൾ പ്രകാരം 2,040,274 വിദേശികൾ

Read More
OmanTop Stories

മസ്ക്കറ്റിൽ താമസ മേഖലകളിൽ വ്യാവസായിക-വാണിജ്യ പ്രവർത്തനങ്ങൾ പാടില്ല

മസ്കറ്റിലെ താമസ മേഖലകളിൽ വ്യവസായിക-വാണിജ്യ പ്രവർത്തങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നു മസ്ക്കറ്റ് നഗരസഭയുടെ മുന്നറിയിപ്പ്. നിയമ ലംഘനം നടത്തുന്നുണ്ടോ എന്നറിയാൻ പരിശോധനകൾ

Read More
IndiaOmanTop Stories

ഇന്ത്യയിലുള്ള ഒമാൻ പൗരന്മാർക്ക് എംബസിയുടെ മുന്നറിയിപ്പ്

ഇന്ത്യ- പാക്ക് സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ ഒമാൻ പൗരന്മാർക്ക് ഒമാൻ എംബസി മുന്നറിയിപ്പ് നൽകി. നിലവിലുള്ള സാഹചര്യം ശാന്തമാകുന്നത് വരെ ജമ്മു കാശ്മീരിലേക്ക് തങ്ങളുടെ പൗരന്മാർ പോകരുതെന്നാണു

Read More
OmanTop Stories

ഒമാനിലേക്ക് ഇന്ത്യൻ ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടരുന്നു

ഒമാനിലേക്കുള്ള ഇന്ത്യൻ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ 12.37 ശതമാനം വളർച്ച രേഖപ്പെടുത്തി. 3,57,147 ഇന്ത്യക്കാരാണു 2018 ജനുവരിക്കും ഡിസംബറിനും ഇടയിൽ ഒമാൻ സന്ദർശിച്ചത്. ഒമാനിലെത്തുന്ന ടൂറിസ്റ്റ്കളുടെ എണ്ണത്തിൽ ഇന്ത്യക്ക്

Read More
OmanTop Stories

ഒമാനിൽ അറസ്റ്റ് തുടരുന്നു; 330 വിദേശികൾ പിടിയിൽ

ഒമാനിൽ ഒരാഴ്ചക്കുള്ളിൽ മാത്രം 330 വിദേശികൾ അറസ്റ്റിലായതായി റിപ്പോർട്ട്. ഒമാൻ തൊഴിൽ നിയമങ്ങൾ ലംഘിച്ചതിനാണിവർ അറസ്റ്റിലായത്. പിടിക്കപ്പെട്ടവരിൽ 207 പേർ ഒളിച്ചോടിയവരും 88 പേർ ഡൊക്യുമെൻ്റുകൾ ഒന്നും

Read More
OmanTop Stories

ഒമാനിലേക്ക് സ്ത്രീകളെ കടത്തുന്നതധികവും നെടുംബാശേരി വഴിയെന്ന് റിപ്പോർട്ട്

ഒമാനിലേക്ക് സ്ത്രീകളെ കടത്തുന്നത് കേരളത്തില്‍ ഏറ്റവും കൂടുതല്‍ നെടുമ്പാശേരി വിമാനത്താവളം വഴിയാണെന്ന് റിപ്പോർട്ട്. മുംബൈ, ദില്ലി, കൊല്‍‍ക്കത്ത, ഹൈദരാബാദ്, ചെന്നൈ എന്നീ വിമാനത്താവങ്ങള്‍ വഴിയും മനുഷ്യക്കടത്ത് നടക്കുന്നുണ്ട്.

Read More
OmanTop Stories

ഒമാനിൽ വാഹനാപകടം; നാലു വിദേശികൾ മരിച്ചു

ഒമാനിലെ ജബൽ അഖ്ദറിലുണ്ടായ വാഹനാപകടത്തിൽ നാലു വിദേശികൾ മരിച്ചു. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. അപകടത്തിൽ പെട്ടവരെല്ലാം ഏഷ്യൻ വംശജരാണെന്നാണു പ്രാഥമിക റിപ്പോർട്ടുകൾ. ശനിയാഴ്ച പകൽ സമയം

Read More
OmanTop Stories

ഒമാനിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചവർ അറസ്റ്റിൽ

ഒമാനിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 106 വിദേശികൾ അറസ്റ്റിലായതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. കഴിഞ്ഞ ഒരു ആഴ്ചക്കുള്ളിൽ ഒമാനിലെ വിവിധ പ്രവിശ്യകളിൽ വെച്ചാണു ഇവർ അറസ്റ്റിലായത്.

Read More
OmanTop Stories

ബ്രിട്ടനും ഒമാനും തമ്മിൽ ചരിത്രപരമായ പ്രതിരോധ കരാറിൽ ഒപ്പിട്ടു

ബ്രിട്ടനും ഒമാനും തമ്മിൽ ചരിത്രപരമായ സംയുക്ത പ്രതിരോധ കരാറിൽ ഒപ്പിട്ടു. മേഖലയുടെ നില നിൽപ്പും വികസനവുമാണു കരാറിൻ്റെ ലക്ഷ്യം. ഗൾഫിൻ്റെ സുരക്ഷ തങ്ങളുടെയും സുരക്ഷയാണെന്നും യൂറോപ്യൻ യൂണിയനിൽ

Read More
OmanTop Stories

ഒമാനിൽ അനുമതി ലഭിക്കാൻ യൂബർ ടാക്സികളിൽ മീറ്ററുകൾ സ്ഥാപിച്ചിരിക്കണം

പ്രമുഖ ഓൺലൈൻ ടാക്സി സർവീസ് കംബനിയായ യൂബർ ഒമാനിൽ സേവനമാരംഭിക്കണമെങ്കിൽ ഗതാഗത മന്ത്രാലയത്തിൻ്റെ നിബന്ധനകൾ പാലിച്ചിരിക്കണമെന്ന് വകുപ്പ് മന്ത്രി. ടാക്സികളിൽ മീറ്ററുകൾ സ്ഥാപിച്ചെങ്കിൽ മാത്രമേ യൂബറിനും മറ്റു

Read More