തിങ്കളാഴ്‌ച, ജൂൺ 8, 2026
OmanTop Stories

ഒമാനിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചവർ അറസ്റ്റിൽ

ഒമാനിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 106 വിദേശികൾ അറസ്റ്റിലായതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

കഴിഞ്ഞ ഒരു ആഴ്ചക്കുള്ളിൽ ഒമാനിലെ വിവിധ പ്രവിശ്യകളിൽ വെച്ചാണു ഇവർ അറസ്റ്റിലായത്. പിടിയിലായവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണു.

അതേ സമയം 127 നുഴഞ്ഞ് കയറ്റക്കാരെ നാടു കടത്തിയതായും അധികൃതർ അറിയിച്ചു. റോയൽ ഒമാൻ പോലീസിൻ്റെ നുഴഞ്ഞ് കയറ്റ വിരുദ്ധ വകുപ്പാണു കണക്കുകൾ വെളിപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്