ഈ ലോകകപ്പിന്റെ ഏറ്റവും വലിയ നേട്ടം വെള്ളക്കാരനെ കഴുകാൻ പഠിപ്പിച്ചത്; വൈറലായി ഖത്തറിലെ ബാത്രൂം അനുഭവങ്ങൾ
പശ്ചിമേഷ്യയിൽ, അതും ഒരു ഗൾഫ് രാജ്യത്ത് ആദ്യമായി വേൾഡ്കപ്പിന് എത്തിയ പലർക്കും ഖത്തറിലെ അനുഭവങ്ങളെല്ലാം പുതുമയുള്ളതായിരുന്നു. അറബികളുടെ വസ്ത്രധാരണവും, ആദിത്യ മര്യാദയും അടക്കമുള്ള അനുഭവങ്ങൾ നിരവധി പേരാണ്
Read More