ഖത്തർ വഴി സൗദിയിലേക്ക് മടങ്ങാൻ ഇനി ചിലവേറും; വിദേശികൾക്ക് 10 ദിവസ ക്വാറന്റൈൻ വാർത്ത സ്ഥിരീകരിച്ച് ഖത്തർ ആരോഗ്യമന്ത്രാലയം
ദോഹ: ആറ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തറിലേക്കുള്ള യാത്രാ പോളിസിയിൽ മാറ്റം വരുത്തിയതായി ഖത്തർ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു. ഇന്ത്യ,ബംഗ്ലാദേശ്, പാകിസ്ഥാൻ,ഫിലിപൈൻസ്,ശ്രീലങ്ക, നേപാൾ
Read More