സൗദിയിലുള്ളവർ ശനിയാഴ്ച മുതൽ പൊതു സ്ഥലത്ത് ഇറങ്ങുമ്പോൾ ഈ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിഴ
സൗദിക്കകത്തുള്ളവർ മാന്യമായ വസ്ത്രം ധരിക്കണമെന്നതുൾപ്പടെയുള്ള പൊതു മര്യാദാ നിയമ വ്യവസ്ഥിതി മെയ് 25 ശനിയാഴ്ച മുതൽ നടപ്പാക്കിത്തുടങ്ങും. നിയമം ലംഘിക്കുന്നവർക്ക് 5000 റിയാൽ വരെയും ആവർത്തിക്കുന്നവർക്ക് ഇരട്ടി
Read More