തൊഴിലന്വേഷകർക്ക് 15 മാസം സാംബത്തിക സഹായം ചെയ്യാൻ സൗദി മന്ത്രി സഭാ തീരുമാനം
ജിദ്ദ: തൊഴിലന്വേഷകരായ സൗദി യുവതീ യുവാക്കൾക്ക് 15 മാസത്തേക്ക് സാംബത്തിക സഹായം നൽകാൻ സൗദി മന്ത്രി സഭാ തീരുമാനം.
നാലു ഘട്ടങ്ങളിലായി വ്യത്യസ്ത തുകകളായാണു സഹായം നൽകുക.
ആദ്യ നാല് മാസങ്ങളിൽ ഓരോ മാസവും 2000 റിയാൽ വീതവും തുടർന്നുള്ള നാലു മാസങ്ങളിൽ ഓരോ മാസവും 1500 റിയാൽ വീതവും തുടർന്നുള്ള 4 മാസങ്ങളിൽ ഓരോ മാസവും 1000 റിയാൽ വീതവും ശേഷമുള്ള 3 മാസങ്ങളിൽ ഓരോ മാസവും 750 റിയാൽ വീതവുമായിരിക്കും സഹായം നൽകുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
