ചേന്ദമംഗല്ലൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ജുബൈൽ: ചേന്ദമംഗല്ലൂർ സ്വദേശികളുടെ സൗദി കിഴക്കൻ പ്രവശ്യയിലെ കൂട്ടായ്മയായ സെപ്ക ജുബൈലിലെ കോർണീഷിൽ നോമ്പുതുറ സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം നാട്ടുകാർ പങ്കെടുത്തു. പ്രസിഡന്റ് ശൈഖ് മുഹമ്മദ് അധ്യക്ഷത വഹിച്ചു.
Read More