Thursday, March 19, 2026

Saudi Arabia

Saudi ArabiaTop Stories

നൈജീരിയൻ തീർഥാടക മക്കയിൽ പ്രസവിച്ചു

മക്ക: മക്ക ഹെൽത്ത് ക്ലസ്റ്ററിന് കീഴിലുള്ള മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ 30 കാരിയായ നൈജീരിയൻ തീർഥാടക പ്രസവിച്ചു. മുഹമ്മദ് എന്നാണ് കുഞ്ഞിന് പേര് നൽകിയത്.

Read More
Saudi ArabiaTop Stories

നിരവധി ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ പെർമിറ്റ് റദ്ധാക്കി

നെയ്‌സേറിയ മെനിഞ്ചൈറ്റിസ് വാക്‌സിൻ എടുക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് നിരവധി ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് പെർമിറ്റ് റദ്ദാക്കിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. 90 ശതമാനം ആഭ്യന്തര തീർഥാടകരും

Read More
Saudi ArabiaTop Stories

ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം:  സൗദിയിൽ പ്രവാസി മരിച്ചു

റിയാദ്:  ഡ്രൈവിങ്ങിനിടെ ഹൃദയഘാതം ഉണ്ടായതിനെത്തുടർന്ന് കോഴിക്കോട് സ്വദേശി സൗദിയിൽ മരിച്ചു. മുക്കം കാരശ്ശേരി പഞ്ചായത്തിലെ കക്കാട് സ്വദേശി മൂലയിൽ സാലിം ആണ് മരിച്ചത്. ഡയന ഡ്രൈവർ ആയി

Read More
Saudi ArabiaTop Stories

വിസിറ്റ് വിസക്കാർക്ക് മുന്നറിയിപ്പുമായി സൗദി ടൂറിസം മന്ത്രാലയം

സന്ദർശക വിസകളിൽ സൗദിയിലേക്ക് വരുന്നവർ വിസ ലഭിക്കുന്നതിന് മുമ്പ് തന്നെ നിർദ്ദേശങ്ങൾ അവലോകനം ചെയ്യാനും, ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ നിർദ്ദേശങ്ങളും പൂർണ്ണമായും പാലിക്കാനും ടൂറിസം മന്ത്രാലയം

Read More
Saudi ArabiaTop Stories

ഹജ്ജ് നിയമ വ്യവസ്ഥകൾ ലംഘിച്ച 5 വിദേശികളെ നാട് കടത്തും

മക്കയിലേക്കുള്ള പ്രവേശന കവാടങ്ങളിലെ ഹജ്ജ് സുരക്ഷാ സേന,  ഹജ്ജ് ചട്ടങ്ങളും അനുമതിയില്ലാതെ ഹജ്ജ് നിർവഹിക്കുന്നതിനുള്ള നിർദ്ദേശങ്ങളും ലംഘിച്ച 18 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു,

Read More
Saudi ArabiaTop Stories

രണ്ട് പേർക്ക് സൗദി പൗരത്വം നൽകി; ഒരു സ്ത്രീയുടെ പൗരത്വം റദ്ദാക്കി; പേര് വിവരങ്ങൾ അറിയാം

റിയാദ്: രണ്ട് വ്യക്തികൾക്ക് സൗദി പൗരത്വം നൽകിയതായും ഒരു സ്ത്രീയുടെ സൗദി പൗരത്വം എടുത്ത് കളഞ്ഞതായും ഉമ്മുൽ ഖുറാ പത്രം വെളിപ്പെടുത്തി. റിയാദ് മേഖലയിലെ സിവിൽ സ്റ്റാറ്റസ്

Read More
HealthSaudi ArabiaTop Stories

വാഹനങ്ങളോടിക്കുന്നവർക്ക് സൂര്യാഘാതം ഏൽക്കാതിരിക്കാൻ 5 നിർദ്ദേശങ്ങളുമായി സൗദി ആരോഗ്യ മന്ത്രാലയം

വേനൽക്കാലത്ത് വാഹനം ഓടിക്കുമ്പോൾ സൂര്യാഘാതം ഏൽക്കാതിരിക്കാനുള്ള അഞ്ച് മാർഗങ്ങൾ സൗദി ആരോഗ്യ മന്ത്രാലയം വിശദീകരിച്ചു. വേനൽക്കാലത്ത് വാഹനമോടിക്കുമ്പോൾ ആരോഗ്യം സംരക്ഷിക്കാൻ സൺസ്ക്രീൻ ഉപയോഗിക്കേണ്ടതുണ്ട്. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന്

Read More
Saudi ArabiaTop Stories

സീസണൽ വിസ, അജീർ ഹജ്ജ് സേവനങ്ങൾ ആരംഭിച്ചു

ജിദ്ദ: സൗദി മാനവ വിഭവ ശേഷി സാമൂഹിക ക്ഷേമ മന്ത്രാലയം അജീർ ഹജ്ജ്, സീസണൽ വിസ സേവനങ്ങൾ ആരംഭിച്ചു. ഈ വർഷത്തെ ഹജ്ജ് സീസണിൽ ജോലി ചെയ്യാൻ

Read More
Saudi ArabiaTop Stories

സൗദിയിൽ തൊഴിലവസരങ്ങൾ വലിയ തോതിൽ വർദ്ധിച്ചു

സൗദിയിലെ സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ വലിയ തോതിൽ വർദ്ധിച്ചതിനാൽ ലേബർ മാർക്കറ്റിൽ സ്വദേശികളുടെയും വിദേശികളുടെ ഉയർന്ന സാന്നിദ്ധ്യം പ്രകടമാകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നാഷണൽ ലേബർ ഒബ്സർവേറ്ററി ,

Read More
Saudi ArabiaTop Stories

ഹജ്ജ് വാർത്തകൾ; അപ്ഡേറ്റഡ് (വെള്ളി)

മക്ക: വിശുദ്ധ മക്കയിലെ ഹോട്ടലുകൾ, സർവീസ്ഡ് അപ്പാർട്ട്‌മെൻ്റുകൾ, മറ്റ് താമസസൗകര്യങ്ങൾ എന്നിവയുൾപ്പെടെ വിവിധ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ പരിശോധനയും നിരീക്ഷണ ടൂറുകളും സൗദി ടൂറിസം മന്ത്രാലയം ശക്തമാക്കി. ഹജ്ജ്

Read More