സൗദിയിൽ ഒരു ലക്ഷത്തിലധികം സ്ഥാപനങ്ങൾ ശമ്പളം നൽകാത്തതടക്കം നിരവധി നിയമലംഘനങ്ങൾ നടത്തിയതായി കണ്ടെത്തി
റിയാദ് : 1,07,329 സ്ഥാപനങ്ങൾ തൊഴിൽ നിയമത്തിലെ നിരവധി നിബന്ധനകൾ പാലിക്കുന്നില്ലെന്ന് സൗദി മാനവവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. മന്ത്രാലയ സംഘം 2024
Read More