റൗളാ ശരീഫിൽ നമസ്ക്കരിക്കാൻ അനുവദിക്കപ്പെട്ട സമയം 10 മിനുട്ട് മാത്രം ; റൗള പെർമിറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട നാല് കാര്യങ്ങൾ
നുസുക് ആപ് വഴി റൗളാ ശരീഫിൽ പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് നേടുന്നത്തിന് മുമ്പ് റൗളയിൽ സ്വീകരിക്കേണ്ട മാർഗ നിർദ്ദേശങ്ങൾ അംഗീകരിക്കേണ്ടതുണ്ടെന്ന് ഇരു ഹറം കാര്യ വകുപ്പ് ഓർമ്മിപ്പിച്ചു. റൗളാ
Read More