സൗദിയിൽ ഒരു തൊഴിലാളിയെ നിന്ന് കൊണ്ട് ജോലി ചെയ്യാൻ നിർബന്ധിച്ചാൽ എന്ത് ചെയ്യും
സൗദിയിൽ ഒരു തൊഴിലുടമ, തന്റെ തൊഴിലാളിയെ നിന്ന് കൊണ്ട് ജോലി ചെയ്യാൻ നിർബന്ധിച്ചാൽ സ്വീകരിക്കേണ്ട നടപടിയെക്കുറിച്ച് സാമൂഹിക ക്ഷേമ മന്ത്രാലയം വ്യക്തമാക്കി.
എയർ കണ്ടീഷണർ പോലും പ്രവർത്തിപ്പിക്കാതെ തങ്ങളൂടെ തൊഴിലുടമ 10 മണിക്കൂർ നിന്ന് ജോലി ചെയ്യാൻ നിർബന്ധിക്കുന്നതായി ഒരാൾ പരാതിപ്പെട്ടപ്പോഴായിരുന്നു മന്ത്രാലയം പ്രതികരിച്ചത്.
ഇത്തരം സാഹചര്യങ്ങളിൽ സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ആപ്പ് വഴി പരാതി നൽകുകയാണ് തൊഴിലാളി ചെയ്യേണ്ടത്.
https://apps.apple.com/sa/app/hrsd/id1559882070?l= എന്ന ലിങ്ക് വഴി ആപ് സ്റ്റോറിൽ നിന്നും https://play.google.com/store/apps/details?id=sa.gov.hrsd.UnifiedApp എന്ന ലിങ്ക് വഴി പ്ലേ സ്റ്റോറിൽ നിന്നും മന്ത്രാലയത്തിന്റെ ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണ്
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
