സൗദിയിൽ ട്രക്ക് താഴ്ചയിലേക്ക് മറിഞ്ഞ് തീ പിടിച്ച് മലയാളിയടക്കം നാല് പേർക്ക് ദാരുണാന്ത്യം
അൽബഹ: സൗദിയിലെ അൽബഹക്ക് സമീപത്ത് വെച്ചുണ്ടായ വാഹനപകടത്തിൽ ഒരു മലയാളിയുൾപ്പടെ നാലുപേർ മരിച്ചു. കോഴിക്കോട് സ്വദേശി ചക്കിട്ടപാറ പുരയിടത്തിൽ തോമസി (ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ്
Read More