സൗദിയിൽ ഈജിപ്ഷ്യൻ പൌരനെ വധശിക്ഷക്ക് വിധേയനാക്കി
ഈസ്റ്റേൺ പ്രൊവിൻസിൽ കൊലപാതകക്കേസിൽ പ്രതിയായ ഈജിപ്ഷ്യൻ പൌരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവിച്ചു. പ്രതി മുസ്തഫ മഹമൂദ്, നാട്ടുകാരനായ അലി മഹമൂദിനെ വാക്ക് തർക്കത്തെത്തുടർന്ന്
Read More