സൗദിയിൽ സ്ഥാപനങ്ങൾക്ക് മറ്റ് സ്ഥാപനങ്ങളിലെ ബിനാമി കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി സംവിധാനം ഒരുക്കി മന്ത്രാലയം
റിയാദ്: സൗദി വാണിജ്യ മന്ത്രാലയം വാണിജ്യ സ്ഥാപനങ്ങൾക്ക് മറ്റു സ്ഥാപനങ്ങളിലെ ബിനാമി പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സംവിധാനം മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി സജ്ജമാക്കി. അംഗീകൃത മാർക്കറ്റ്
Read More