ട്രാക്ക് മാറും മുംബ് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സൗദി മുറൂർ
റോഡുകളിലെ നിർദ്ദിഷ്ട പാതകൾ പാലിക്കണമെന്ന് സൗദി ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് വാഹനമോടിക്കുന്നവരോട് അഭ്യർത്ഥിച്ചു. സംരക്ഷണത്തിനും സുരക്ഷയ്ക്കുമായി റോഡുകളിലെ നിയുക്ത പാതകൾ പാലിക്കണമെന്ന് ഓർമ്മിപ്പിച്ച മുറൂർ ട്രാക്കുകൾ മാറ്റുന്നതിനുള്ള
Read More